പ്രധാന വാർത്തകൾ
ഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണംകാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സംഘടനാ സമരങ്ങൾക്ക് നിരോധനംകീം റാങ്ക് പട്ടിക: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽഅവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾസ്‌കൂൾ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെന്ന് മന്ത്രി വി.ശിവൻകുട്ടിനീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചുഅടുത്ത വർഷം KEAM മാനദണ്ഡം മാറ്റുമെന്ന് മന്ത്രി ആർ.ബിന്ദുഅധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാലയങ്ങളുടെ മുന്നേറ്റത്തിന് കെഎസ്ടിഎ നൽകുന്നത് മികച്ച സംഭാവന: വി.ശിവൻകുട്ടി

Dec 12, 2022 at 4:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങൾ മികവുറ്റതാക്കുന്നതിൽ അധ്യാപക സംഘടനയായ കെഎസ്ടിഎ വലിയ സംഭവനയാണ് നൽകി വരുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് കെഎസ്ടിഎ എന്നും മന്ത്രി പറഞ്ഞു.
കെഎസ്ടിഎയുടെ \’\’കുട്ടിക്കൊരു വീട്\’\’ പദ്ധതി തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ മുട്ടത്തറ നടുവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ സബ് ജില്ലയിലും അർഹതപ്പെട്ട ഒരു കുട്ടിയ്ക്ക് സുരക്ഷിതമായ ഒരു വീട് വച്ച് നൽകുക എന്ന കെഎസ്ടിഎയുയുടെ പദ്ധതിയാണ് \’കുട്ടിക്കൊരു വീട്\’. ഈ പദ്ധതി എന്തുകൊണ്ടും അനുകരണീയ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. \”കുട്ടിയ്ക്കൊരു വീട് \”എന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമായി 67വീടുകൾ പൂർത്തിയാക്കി.

\"\"

Follow us on

Related News

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

മാർക്കറ്റിങ് ഫീച്ചർ നിങ്ങൾക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ചോദ്യം...