പ്രധാന വാർത്തകൾ

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ അവസരം: 243 ഒഴിവുകള്‍

Dec 6, 2022 at 8:50 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ഗുജറാത്ത്: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം 243 ഒഴിവുകള്‍ ഉണ്ട്. 200 ഒഴിവുകള്‍ സ്‌റ്റൈപെന്‍ഡറി ട്രെയിനിക്കാണ്.

\"\"

സ്‌റ്റൈപെന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്- മെക്കാനിക്കല്‍ 21, ഇലക്ട്രിക്കല്‍ 13, ഇന്‍സ്ട്രുമെന്റേഷന്‍ 4, ഇലക്ട്രോണിക്‌സ് 13, കെമിക്കല്‍ 8, കെമിസ്ട്രി 3, ഫിസിക്‌സ് 6 എന്നിങ്ങനെയാണ് ഒഴിവുകള്‍. കെമിസ്ട്രി, ഫിസിക്‌സ് എന്നിവയില്‍ ബിരുദധാരികള്‍ക്കും മറ്റുള്ളവയിലേക്ക് ഡിപ്ലോമകാര്‍ക്കും അപേക്ഷിക്കാം.

\"\"

സ്‌റ്റൈപെന്‍ഡറി ട്രെയിനി/ടെക്‌നീഷ്യന്‍- പ്ലാന്റ് ഓപ്പറേറ്റര്‍ 59, മെയിന്റനര്‍ 73, ഫിറ്റര്‍ 31, ഇലക്ട്രീഷ്യന്‍ 12, ഇലക്ട്രോണിക്‌സ് 12, ഇന്‍സ്ട്രുമെന്റേഷന്‍ 4, വെല്‍ഡര്‍ 1, മെഷീനിസ്റ്റ് 6, ടര്‍ണര്‍ 5, എ സി മെക്കാനിക്ക് 2.
വിശദവിവരങ്ങള്‍ക്ക് http://npcilcareers.co.in സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 5.

\"\"

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...