UBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ വച്ച് ഡിസംബര്‍ 2 മുതല്‍ 9 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫയര്‍മാന്‍ (ട്രെയിനി) തസ്തികയുടെ കായികക്ഷമത പരീക്ഷ പി എസ് സി മാറ്റിവെച്ചു.
ഡിസംബര്‍ 16, 17,19, 20, 21, 22, 23 തീയതികളിലായി മാറ്റിവെച്ച കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പുതുക്കിയ തീയതികളില്‍ നിലവില്‍ ലഭിച്ചിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പി എസ് സി കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം.