പ്രധാന വാർത്തകൾ

ഇന്ത്യയിലെ യുവാക്കൾക്ക് ബ്രിട്ടനിൽ ജോലിക്കായി 3000 വീസ: ഋഷി സുനകിന്റെ പ്രഖ്യാപനം

Nov 16, 2022 at 4:10 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡൽഹി: 18നും 30നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യുന്നതിന് 3000 വീസ നൽകാൻ ബ്രിട്ടീഷ്
പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതി. യുകെ -ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ് പദ്ധതിയുടെ ഭാഗമായി ഒപ്പുവെച്ച ധാരണപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രണ്ടു വർഷം കാലാവധിയുള്ള വീസയാണ് അനുവദിക്കുക. അടുത്തവർഷം ഇത് നടപ്പാക്കും. ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി യുകെയുടെ ഇന്ത്യ-പസഫിക് ഫോക്കസിലാണ് സുനക് പദ്ധതി പ്രഖ്യാപിച്ചത്.

\"\"

Follow us on

Related News