ഐ.ഐ.ഐ.സിയില്‍ സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലനം: എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

Nov 4, 2022 at 3:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കൊല്ലം: സ്ത്രീശാക്തീകരണ പരിശീലന പരിപാടി അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗിലേക്കു അപേക്ഷിക്കാം. ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ പത്ത് ശതമാനം ഫീസ് വിദ്യാര്‍ത്ഥിനികള്‍ അടയ്ക്കണം. മൂന്ന് മാസം താമസിച്ച് പഠിക്കുവാന്‍ പ്രവേശന സമയത്ത് ആറായിരത്തി എഴുന്നൂറ് രൂപ ഫീസ് നല്‍കണം.

\"\"

എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പതിനെട്ടു വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ 16ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സ്ഥാപനത്തില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 8078980000, 9188127532, വെബ്‌സൈറ്റ് http://iiic.ac.in.

\"\"

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...