വിലവൂർക്കോണം ചെന്തിപ്പിൽ എൽ.പി സ്കൂൾ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി വി. ശിവൻകുട്ടി സ്കൂൾ നോക്കിക്കാണുന്നു. ഉദ്ഘാടന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി.

കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂളിന് ഹൈടെക് കെട്ടിടം
കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂൾ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി...