പരീക്ഷാ രജിസ്ട്രേഷൻ, ടൈംടേബിൾ, റീടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

Oct 25, 2022 at 8:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തൃശ്ശൂർ: 2022 ഡിസംബർ ഒന്ന്
സെമസ്റ്റർ എംഫാം ഡിഗ്രി
(2019 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ
27മുതൽ നവംബർ 7വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഒൻപതു
വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി നവംബർ പതിനൊന്നു വരേയും
ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

പരീക്ഷാ രജിസ്ട്രേഷൻ
2022 നവംബർ 10മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി
നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് 2022 ഒക്ടോബർ 27മുതൽ 31വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ രണ്ടു വരേയും, 335/-
രൂപ സൂപ്പർഫൈനോടുകൂടി നവംബർ മൂന്നു വരേയും ഓൺലൈൻ
രജിസ്ട്രേഷൻ നടത്താം.

\"\"

സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ
2022 നവംബർ 4മുതൽ 28വരെയുള്ള തിയതികളിൽ നടക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2022 നവംബർ 22 മുതലാരംഭിക്കുന്ന രണ്ടാം വർഷ എം.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 & 2016 സ്കീം)
തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബാച്ചർ ഓഫ് പേഷണൽ തെറാപ്പി ഡിഗ്രി റെഗുലർ

പരീക്ഷാ ടൈംടേബിൾ
2022 നവംബർ 4മുതൽ 24വരെയുള്ള തിയതികളിൽ നടക്കുന്ന തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് പാർട്ട് ഡിഗ്രി
സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2022 നവംബർ 21മുതൽ ഡിസംബർ 5വരെയുള്ള തിയതികളിൽ നടക്കുന്ന രണ്ടാം വർഷ ബാച്ചർ ഓഫ് ഒക്കുപേഷണൽ
തെറാപ്പി റെഗുലർ (2020 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.

റീടോട്ടലിങ് ഫലം
2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം
സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ
റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാ
റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News