പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

കമ്പ്യൂട്ടർ ഡാറ്റഎൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ പഠിക്കാം: കുറഞ്ഞ ഫീസിൽ

Oct 16, 2022 at 2:35 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ

കോഴ്സിൽ താല്പര്യമുള്ളവർ JOIN ചെയ്യുക https://chat.whatsapp.com/JlSPFVqIFaaBX1geNmLlD4

കൊല്ലം: സർക്കാർ, സ്വകാര്യ ഓഫീസുകൾ അടിമുടി മാറിയിരിക്കുന്നു! എല്ലാം കമ്പ്യൂട്ടർമയം! ഏത് ജോലിക്കുമുള്ള  INTERVIEW PASS  ആകണമെങ്കിലും, ജോലി കിട്ടി \’ഓഫീസിൽ സഹപ്രവർത്തകരുടെ മുന്നിലാണെങ്കിലും ഏറ്റവും ഭംഗിയായി, ഏവർക്കും മതിപ്പു തോന്നത്തക്ക രീതിയിൽ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കണം\’. ശെരിയല്ലെ?
അങ്ങിനെയെങ്കിൽ \’ഏതെങ്കിലും ഒരു കോഴ്സ് എങ്ങനെയെങ്കിലും\’ പഠിച്ചിട്ട് കാര്യമില്ല. നല്ല CONFIDENT ആയി കാര്യങ്ങൾ ചെയ്യാൻ പറ്റണം. ആ രീതിയിൽ പഠിച്ചെടുക്കണം. അതിലാണ് കാര്യം ! ഒരാളെയും HELP നു വിളിക്കാതെ \’OFFICE വർക്കുകൾ \’സ്വയം ചെയ്യാനുള്ള ഒരു ഉൾധൈര്യം\’ ലഭിക്കണോ ?
എങ്കിൽ കമ്പ്യൂട്ടർ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ തന്നെ ആവട്ടെ അതിന്റെ തുടക്കം! Attend & See How Good it is! You will love the Training!

കോഴ്സിൽ താല്പര്യമുള്ളവർ JOIN ചെയ്യുക

https://chat.whatsapp.com/JlSPFVqIFaaBX1geNmLlD4

\"\"

വിദേശ രാജ്യങ്ങളിൽ 20 വർഷത്തോളം വിജയകരമായി\’, JOB ORIENTED ആയി പഠിപ്പിച്ചു വന്ന ( 25,000 രൂപയ്ക്കു ) ഈ കോഴ്സ് അതേ ക്വാളിറ്റിയിൽ നിങ്ങൾക്കു ലഭിക്കുന്നു! ഏറ്റവും ചുരുങ്ങിയ ഫീസിൽ ! എന്തായാലും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കമ്പ്യൂട്ടർ പഠിച്ചിരിക്കണം. എങ്കിൽ പിന്നെ എന്ത് കൊണ്ട് അതിപ്പോൾ തന്നെ ആയിക്കൂടാ?

കോഴ്സിൽ താല്പര്യമുള്ളവർ JOIN ചെയ്യുക https://chat.whatsapp.com/JlSPFVqIFaaBX1geNmLlD4

ആർക്കൊക്കെ ഈ കോഴ്സ് ഗുണം ചെയ്യും?

🌐പുറത്തു പോയി പഠിക്കാൻ പറ്റാത്ത എന്നാൽ \’ജീവിതത്തിൽ എങ്ങിനെയെങ്കിലും മുന്നേറണം\’ എന്ന വാശിയുള്ളവർ.
🌐 കമ്പ്യൂട്ടർ അറിയാത്തതിനാൽ എല്ലാ കാര്യങ്ങളും ഇപ്പോഴും കൈ കൊണ്ട് എഴുതി ചെയ്ത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവർ. ( BLO മാർ, Business man/woman, Shop owners )
🌐 \’കമ്പ്യൂട്ടർ യാതൊരു ബേസിക് ഉം ഇല്ലാതെ\’ നേരെ പോയി TALLY/ DTP / AUTOCAD പഠിച്ചവർ .
🌐കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ജോലികൾ \’തനിയെ ചെയ്യാനുള്ള\’ കോൺഫിഡൻസ് ഇല്ലാത്തവർ.
🌐കീബോഡ് നോക്കാതെ കണ്ണും പൂട്ടി ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർ. ( TYPING SPEED IS VERY IMPORTANT IF YOU ARE WORKING IN A BUSY OFFICE! )

\"\"

Follow us on

Related News