SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ 16 അധ്യാപക ഒഴിവ്. റഗുലര്‍ നിയമനം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31വരെ സമര്‍പ്പിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:അസോഷ്യേറ്റ് പ്രഫസര്‍ (സ്ട്രാറ്റജിക് മാനേജ്‌മെന്റ്), പി എച്ച്ഡി/തത്തുല്യ ബിരുദം, പരിചയം, 1,39,600-2,11,300, അസിസ്റ്റന്റ് പ്രഫസര്‍ (ഫിനാന്‍സ്, അക്കൗണ്ടിങ് ആന്‍ഡ് കണ്‍ട്രോള്‍, ഇക്കണോമിക്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് ലിബറല്‍ ആര്‍ട്‌സ് ഇന്‍ മാനേജ്‌മെന്റ്, ഇന്‍ഫര്‍ മേഷന്‍ സിസ്റ്റംസ്, ഓര്‍ഗനൈസേഷനല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെതഡ്‌സ് ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്): പിഎച്ച്ഡി/തത്തുല്യ ബിരുദം, പരിചയം, 1,01,500-1,67,400. വിശദവിവരങ്ങള്‍ക്ക് https://iimk.ac.in