തിരുവനന്തപുരം: ഏപ്രിൽ 2022 ഡി.എൽ.എഡ് I, II, III, IV സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം http://.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/ സ്ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 06 വരെ ഓൺലൈനായി സമർപ്പിക്കാം.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...