SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
ഇടുക്കി: മൂന്നാര്‍ കാറ്ററിങ് കോളജില്‍ 4 വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലെ സ്ഥാപനമാണിത്.

പത്താം ക്ലാസ് /തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷ ജയിക്കാന്‍ മൂന്നില്‍ കൂടുതല്‍ അവസരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാവരുത്. ആദ്യ ചാന്‍സില്‍ യോഗ്യത കിട്ടിയില്ലെങ്കില്‍ പീനല്‍ പോയിന്‍റില്‍ 0.5 മാര്‍ക്ക് കുറയും. മെറിറ്റ് സീറ്റും മാനേജ്മെന്റ് സീറ്റുമുണ്ട്.

0 Comments