SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: കഴക്കൂട്ടം ഗവ. ഐടിഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ രേഖകളും ഫീസും സഹിതം നേരിട്ട് ഹാജരായി ഒഴിവുള്ള ട്രേഡുകളിൽ പ്രവേശനം നേടണം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സീറ്റ് എന്ന ക്രമത്തില്‍ അഡ്മിഷൻ നൽകും. സ്റ്റനോഗ്രഫി ഹിന്ദി ട്രേഡിലാണ് ഒഴിവുകൾ ഉള്ളത്. അവസാന തീയതി സെപ്റ്റംബർ 30. വിവരങ്ങൾക്ക് 0471 2418317.