പ്രധാന വാർത്തകൾ

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ വിജ്ഞാപനം, 20,000 ഒഴിവുകള്‍

Sep 20, 2022 at 11:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ കമ്പൈന്‍ഡ് ബിരുദതല പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ സ്ഥാപനങ്ങളിലായി ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ 35 തസ്തികകളിലേക്കാണ് നിയമനം ലഭിക്കുക.

\"\"

20,000 ഒഴിവുകള്‍ ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ കണക്കും മറ്റ് വിശദ വിവരങ്ങളും പിന്നീട് കമ്മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...