SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണു. റോഡിൽ വീണ വിദ്യാർത്ഥി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആലുവയിലാണ് ഞെട്ടിക്കുന്ന സംഭവം. സ്കൂൾ ബസിന്റെ വലതു വശത്ത് പിൻജനൽ വഴി വിദ്യാർത്ഥിനി താഴേക്ക് വീഴുകയായിരുന്നു. വഴുങ്ങാട്ടുശ്ശേരിയിലെ സ്കൂൾ ബസിൽ നിന്നാണ് കുട്ടി റോഡിലേക്ക് വീണത്.👇🏻👇🏻

പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ഇന്നലെ
വൈകിട്ട് 3.45ന് സ്കൂൾ കഴിഞ്ഞ്
വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്
അപകടം. സംഭവം കഴിഞ്ഞ് കുട്ടിയെ അതേ
ബസിൽത്തന്നെ വീട്ടിൽ എത്തിക്കുകയായിരുന്നു എന്നും
ആശുപത്രിയിൽ എത്തിച്ചില്ലെന്നും
കുട്ടിയുടെ പിതാവ് പറയുന്നു.

0 Comments