SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസ് കമ്പാർട്ടുമെന്റ് പരീക്ഷകൾ ആരംഭിച്ചു. ഓഗസ്റ്റ് 23 മുതൽ 29വരെയാണ് പരീക്ഷ. തിയറി പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിലാണ് പ്രാക്ടിക്കൽ പരീക്ഷയും നടക്കുന്നത്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് https://cbse.gov.in സന്ദർശിക്കുക. രാവിലെ 10.30 മുതൽ 12.30 വരെ രണ്ട് മണിക്കൂറാണ് പരീക്ഷ. ചോദ്യപേപ്പർ വായിച്ചു നോക്കാൻ 15 മിനിറ്റ് കൂൾ ഓഫ് ടൈം അനുവദിക്കും. പരീക്ഷയ്ക്ക് ഹാജരാകേണ്ടവർ പരീക്ഷകൾക്ക് ഹാജരാകേണ്ട ഓഫീസുമായി മുൻകൂട്ടി ബന്ധപ്പെടണം.👇🏻👇🏻

വിദ്യാർഥികൾ ഇന്ന് (തിങ്കളാഴ്ച) പരീക്ഷാഫലം, മാർക്ക് ഷീറ്റ്, അഡ്മിറ്റ് കാർഡ് എന്നിവയുടെ പകർപ്പുസഹിതം അവരുടെ പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് https://cbse.gov.in സന്ദർശിക്കുക.

0 Comments