പോളിടെക്‌നിക് പ്രവേശനം; അപേക്ഷാ തീയതി നീട്ടി

Aug 6, 2022 at 9:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ആഗസ്റ്റ് 16 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://polyadmission.org സന്ദർശിക്കുക.

Follow us on

Related News