SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് ബി.എസ്.സി പുരുഷ നഴ്സുമാർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപയാണ് . വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യം. അപേക്ഷക്കുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ് . താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം recruit@odepc.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in
ഫോൺ : 0471 2329440

0 Comments