editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കേരള എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്,പിഎച്ച്ഡി പ്രവേശനം, റിഫ്രഷർ കോഴ്സ്: കണ്ണൂർ സർവകലാശാല വാർത്തകൾTATA, HCL റിക്രൂട്ട് -ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാം: പ്ലസ്ടു പാസ്സായവർക്ക് അവസരംസംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും: പൊതുവിദ്യാഭ്യാസ ഡയറക്ടർദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾഅവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾസംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ഒക്ടോബർ 3

എമർജൻസി മെഡിക്കൽ ഓഫീസർ അഭിമുഖം ഓഗസ്റ്റ് 10ലേക്ക് മാറ്റിവെച്ചു

Published on : August 05 - 2022 | 10:00 pm

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
പൂജപ്പുര: സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഓഗസ്റ്റ് 9നു രാവിലെ 11ന് നിശ്ചയിച്ചിരുന്ന എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി എം.ബി.ബി.എസ്) അഭിമുഖം ഓഗസ്റ്റ് 10ലേക്ക് മാറ്റിവെച്ചു. അന്നേദിവസം രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് അഭിമുഖം നടത്തും.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

0 Comments

Related News