പ്രധാന വാർത്തകൾ

പ്ലസ്‌ വൺ പ്രവേശന അപേക്ഷകൾ 2ലക്ഷം പിന്നിടുന്നു: ഏറ്റവും കുറവ് അപേക്ഷ മലപ്പുറത്ത്

Jul 13, 2022 at 4:33 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക
പ്രവേശനത്തിനായി ആദ്യത്തെ 2ദിവസങ്ങളിൽ അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 191658 ആയി. ഇന്ന് രാവിലെയോടെ ഇത് രണ്ട് ലക്ഷം പിന്നിടും. ഇന്നലെ രാത്രി എട്ട് വരെയുള്ള കണക്കുകൾ പ്രകാരം അപേക്ഷ സമർപ്പിച്ച 191658 പേരിൽ
1,89,644 പേർ കേരള സിലബസിൽ
പഠിച്ചവരാണ്. ഏറ്റവും അധികം അപേക്ഷ
സമർപ്പണം പൂർത്തിയാക്കിയത്
എറണാകുളം ജില്ലയിലാണ്. 20577 വിദ്യാർത്ഥികൾ. ഏറ്റവും കൂടുതൽ പേർ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മലപ്പുറത്ത് രണ്ട് ദിവസം പിന്നിട്ടിട്ടും 11953 അപേക്ഷകൾ മാത്രമാണ്.👇🏻👇🏻

\"\"

സമർപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ 20264 പേരാണ് അപേക്ഷ സമർപ്പണം നടത്തിയത്. ഈ വർഷം ആകെ 4,23,303 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. ആദ്യ 2 ദിവസങ്ങളിൽ ഇതിൽ 2ലക്ഷത്തോളം പേരാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കിയത്.👇🏻👇🏻

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...