പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

സർക്കാർ സ്ഥാപനത്തിൽ ആധുനിക ഡിജിറ്റൽ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാം: അപേക്ഷ 16വരെ

Jul 13, 2022 at 1:55 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കെ-ഡിസ്ക്കിന് കീഴിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക്
ഇപ്പോൾ അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്പ്രോസസ് ഓട്ടോമേഷൻ, ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിങ്, ഫുൾസ്റ്റാക്ക് ഡവലപ്മെന്റ്, സോഫ്റ്റ്വേർ ടെസ്റ്റിങ് തുടങ്ങിയ കോഴ്സുകളിലാണ്
പ്രവേശനം.👇🏻👇🏻

\"\"

കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന
പെൺകുട്ടികൾക്ക് 100 ശതമാനവും
ആൺകുട്ടികൾക്ക് 70 ശതമാനവും
സ്കോളർഷിപ്പ് ലഭിക്കും. 23ന് നടക്കുന്ന
പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുക.
6മാസം ദൈർഘ്യമുള്ള
സർട്ടിഫിക്കറ്റ് കോഴ്സുകൾ
പൂർത്തീകരിക്കുന്നവർക്ക് ടിസിഎസ്
അയോണിൽ 125 മണിക്കൂർ👇🏻👇🏻

\"\"


ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പിന് അവസരംലഭിക്കും. ലിങ്ക്ഡ് ഇൻ ലേണിങ്ങിലെ 14,000-ത്തോളം കോഴ്സുകൾ
പഠിക്കാനുള്ള അവസരവും നൽകും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും : 7594051437, info@ictkerala.org
അപേക്ഷ സമർപ്പണം http://retail.ictkerala.org/registration/ എന്ന
വെബ്സൈറ്റ് വഴി ജൂലായ് 16വരെ സമർപ്പിക്കാം.

\"\"

Follow us on

Related News