SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ
പ്രവേശനത്തിന് ആദ്യദിവസം അപേക്ഷിച്ചത് 79,850 പേർ. ഇന്നുമുതലാണ് പ്ലസ് വൺ അപേക്ഷ സമർപ്പണം ആരംഭിച്ചത്. ഓൺലൈൻ വഴി തുടങ്ങിയ ആദ്യഘട്ട പ്രവേശന നടപടികൾക്കായി 18 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
ആദ്യ ദിനം ഏകജാലക ഓൺലൈൻ സംവിധാനത്തിൽ അപേക്ഷിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് താഴെ.
തിരുവനന്തപുരം– 10,039
കൊല്ലം -8970
പത്തനംതിട്ട -4329
ആലപ്പുഴ -2114
കോട്ടയം -2053
ഇടുക്കി -3415
എറണാകുളം– 9227
തൃശ്ശൂർ– 6994
പാലക്കാട്-9369
കോഴിക്കോട് -7619
മലപ്പുറം-2344
വയനാട്-2488
കണ്ണൂർ-6900
കാസർകോട്-3989
