JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്)ന്റെ കീഴിലുളള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജുകളിൽ 2022-23 അധ്യയന വർഷത്തിലെ ബി.ടെക് കോഴ്സിന് എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് ക്ഷണിച്ചു.

https://capekerala.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.പ്രോസ്പെക്ടസും അപേക്ഷാഫോറവും കേപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://capekerala.org ൽ നിന്നോ കോളേജുകളുടെ വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: 0471 2316236/ 9745390261
- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
- ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- സ്കോൾ കേരള: സൗജന്യ പഠന സഹായി വിതരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
- ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ

0 Comments