പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പ്ലസ് വൺ വാർഷിക പരീക്ഷയ്ക്ക് തുടക്കം: 150ശതമാനം ചോദ്യങ്ങളെന്ന ആശ്വാസത്തിൽ വിദ്യാർത്ഥികൾ

Jun 13, 2022 at 7:57 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

\"\"

തിരുവനന്തപുരം: ഒന്നാം വർഷ
ഹയർ സെക്കൻഡറി വാർഷിക പരീക്ഷ
ഇന്ന് ആരംഭിക്കും. രാവിലെ 9.45മുതലാണ് പരീക്ഷ. ഈ വർഷം പ്ലസ് വൺ ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും.👇🏻

\"\"

കോവിഡ് പ്രതിസന്ധിയെ തുടന്ന് കഴിഞ്ഞ അധ്യയന വർഷം പ്ലസ് വൺ ക്ലാസുകളിലെ പഠനം നല്ല രീതിയിൽ പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിരുന്നില്ല എന്ന പരാതിയെ തുടർന്നാണ് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. 4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2,11,904 പേർ പെൺകുട്ടികളും2,12,792 പേർ ആൺകുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പേർ പരീക്ഷ എഴുതുന്നത്.

ജില്ലയിൽ 77,803 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് SOCIOLOGY, ANTHROPOLOGY, ELECTRONIC SYSTEMS, PHILOSOPHY,
COMPUTER SCIENCE പരീക്ഷകൾ നടക്കും. 15ന് CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS
STUDIES, COMMUNICATIVE ENGLISH പരീക്ഷകളാണ് നടക്കുക.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...