പ്രധാന വാർത്തകൾ

ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി, 14ലെ പരീക്ഷയും മാറ്റി: എംജി സർവകലാശാല വാർത്തകൾ

Jun 10, 2022 at 6:20 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ജൂൺ 10) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. സംസ്കൃതം സ്പെഷ്യൽസ് ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി ബെറ്റർമെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും
സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.👇🏻

\"\"

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2018 അഡ്മിഷൻ – റെഗുലർ / 2015-2017 അഡ്മിഷനുകൾ – സപ്ലിമെന്ററി 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ജൂൺ 24 വരെ സ്വീകരിക്കും.👇🏻

\"\"

പരീക്ഷ മാറ്റി

ജൂൺ 14 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമെസ്റ്റർ പഞ്ചവത്സര എൽ എൽ ബി
(2021 അഡ്മിഷൻ) പരീക്ഷകൾ ജൂൺ 27 ന് ആരംഭിക്കുന്ന രീതിയിൽ
പുനക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

\"\"

Follow us on

Related News