JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ 2022-23 വർഷത്തെ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ബാച്ച് ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. തുടർന്നു കളക്ടർ വിദ്യാർഥികളുമായി സംവദിച്ചു.

- ‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
- കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്
- തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾ
- റോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
പിജി/എംഫിൽ/പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
ന്യൂഡൽഹി: രാജ്യത്തെ അംഗീകൃത സർവകലാശാലകളിൽ അവസാന സെമസ്റ്റർ/വർഷ ബിരുദാനന്തര ബിരുദം ചെയ്യുന്നതോ നിലവിൽ എം.ഫിൽ/പിഎച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നതോ (രജിസ്റ്റർ ചെയ്തിട്ടുള്ളതോ) ആയ വിദ്യാർഥികൾക്ക് 2022-23 വർഷത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോമും https://spb.kerala.gov.in ൽ ലഭിക്കും.

0 Comments