പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

CUET വർഷത്തിൽ രണ്ടു തവണയാക്കാൻ തീരുമാനം: CUET യുജിക്ക് രജിസ്റ്റർ ചെയ്തത് 11.5 ലക്ഷം പേർ

May 24, 2022 at 5:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ന്യൂഡൽഹി: 2022- 23 അധ്യയന വർഷത്തിലേക്കുള്ള കേന്ദ്ര സർവകലാശാലകളിലെ യു.ജി. പൊതു പ്രവേശന പരീക്ഷയ്ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌) ഇതുവരെ പതിനൊന്നര ലക്ഷം പേർ രജിസ്റ്റർ ചെയ്തു. കൂടുതൽ അപേക്ഷകരുള്ളതിനാൽ വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്താനും യുജിസി തീരുമാനിച്ചിട്ടുണ്ട്.

\"\"

അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം 11,51,319 ആണ്. ഇതിൽ 9,13,540 പേരാണ് ഫീസടച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ വിദൂര, ഗ്രാമ പ്രദേശങ്ങളിലുള്ളവരുമുണ്ട്. അതിനാൽ തന്നെ രാജ്യത്ത് 547 നഗരങ്ങളിലും വിദേശത്ത് 13 നഗരങ്ങളിയുമായിട്ടാണ് പരീക്ഷ നടത്തുക.

Follow us on

Related News