പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിൽ 93 ഒഴിവ്: മെയ് 11 വരെ അപേക്ഷിക്കാം

May 1, 2022 at 11:15 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജണൽ ഓഫിസുകളിൽ എൻജിനീയർ, മാനേജർ തസ്തികകളിലായുള്ള 93 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ കണ്ണൂരിൽ 2 ഒഴിവുണ്ട്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 11.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം

എൻജിനീയർ (മെക്കാനിക്കൽ): ബി.ഇ./ബി.ടെക്./ എ.എം.ഐ.ഇ. (മെക്കാനിക്കൽ); പ്രായപരിധി: 30; ശമ്പളം: 30,000.

\"\"

അസിസ്റ്റന്റ് മാനേജർ:

  • സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബി.ഇ./ ബി.ടെക്./ എ.എം.ഐ.ഇ. (സിവിൽ/ മെക്കാനിക്കൽഇലക്ട്രിക്കൽ), 2 വർഷ പരിചയം.
  • ഫിനാൻസ്: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. ഫിനാൻസ്, 2 വർഷ പരിചയം.
  • ലീഗൽ: എൽ.എൽ.ബി., 2 വർഷ പരിചയം.

പ്രായപരിധി: 32; ശമ്പളം: 40,000.

മാനേജർ:

  • സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബി.ഇ./ബി.ടെക്./ എ.എം.ഐ.ഇ. (സിവിൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.
  • ഇലക്ട്രോ മെക്കാനിക്കൽ: ബി.ഇ./ ബി.ടെക്./ എ.എം.ഐ.ഇ. (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.
  • ഫിനാൻസ്: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. ഫിനാൻസ്, 9 വർഷ പരിചയം

പ്രായപരിധി: 42; ശമ്പളം: 70,000. യോഗ്യത 55% മാർക്കോടെ നേടിയിരിക്കണം.

വിശദ വിവരങ്ങൾക്ക്: https://epi.gov.in

\"\"

Follow us on

Related News