എം.ബി.ബി.എസ്. സ്‌പെഷ്യല്‍ ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്മെന്റ് പ്രസിദ്ധീകരിച്ച് എം.സി.സി

Apr 30, 2022 at 1:56 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എം.സി.സി.) എം.ബി.ബി.എസ്. പ്രോഗ്രാമിലേക്കു നടത്തിയ സ്‌പെഷ്യല്‍ ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി റൗണ്ടില്‍ 323 പേര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട വിഭാഗ അലോട്ട്‌മെന്റില്‍ വിവിധ സംവരണ വിഭാഗങ്ങളില്‍ അവസാനമായി അലോട്ട്‌മെന്റ് ലഭിച്ചവരുടെ നീറ്റ് യു.ജി. റാങ്കുകള്‍ ഇപ്രകാരമാണ്.

ഓപ്പണ്‍ (യു.ആര്‍.)- 21227, ഒ.ബി.സി.- 21188, ഇ.ഡബ്ല്യു.എസ്.- 21238, എസ്.സി.- 109310, എസ്.ടി.- 130823.ഓള്‍ ഇന്ത്യ ഓപ്പണ്‍ സീറ്റ്, എയിംസ്, ജിപ്മര്‍ എന്നീ സ്ഥാപനങ്ങളിലാണ് ഉണ്ടായിരുന്നത്.എയിംസ് അവസാന റാങ്കുകള്‍ ഓപ്പണ്‍ (യു.ആര്‍.)- 20095, ഒ.ബി.സി.- 20281, ഇ.ഡബ്ല്യു.എസ്.- 19946, എസ്.സി.- 106643, എസ്.ടി.- 126341.ജിപ്മര്‍ (കാരൈക്കല്‍): ഓപ്പണ്‍- 20155, ഒ.ബി.സി.- 20355, എസ്.സി.- 103714.

\"\"

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അലോട്ട്‌മെന്റുകള്‍: തിരുവനന്തപുരം: ഓപ്പണ്‍- 19762; കൊല്ലം: ഓപ്പണ്‍- 20368, എസ്.സി.- 108591; ആലപ്പുഴ: ഓപ്പണ്‍- 20018, ഒ.ബി.സി.- 20053, 20056; കോട്ടയം: ഓപ്പണ്‍- 19781; എറണാകുളം: ഒ.ബി.സി.- 20086, 20087; തൃശ്ശൂര്‍: ഓപ്പണ്‍- 19813, ഒ.ബി.സി.- 19991; പാലക്കാട്: ഓപ്പണ്‍- 20497; മഞ്ചേരി: എസ്.ടി. 126861; കണ്ണൂര്‍: ഓപ്പണ്‍ 20044, ഒ.ബി.സി. 20290.

പൂര്‍ണ അലോട്ട്‌മെന്റ് പട്ടിക https://mcc.nic.in ല്‍ ലഭിക്കും.

\"\"

Follow us on

Related News