പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

അഫ്‌സൽ ഉൽ ഉലമ, എ.പി.സി സമർപ്പണം: കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 29, 2022 at 4:58 pm

Follow us on

\"\"

കണ്ണൂർ: രണ്ടാംവർഷ അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) ഏപ്രിൽ 2022 പരീക്ഷയ്ക്ക് പിഴയോട് കൂടി അപേക്ഷിക്കാനുള്ള തീയതി  2022 മെയ് 4 വരെ നീട്ടി.              

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ (ഏപ്രിൽ 2022) എ.പി.സി. സമർപ്പിക്കാനുള്ള തീയതി 2022 മെയ് 3 വരെ നീട്ടി.

\"\"

Follow us on

Related News