ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കോട്ടയം: എം.എ.- ഇക്കണോ മെട്രിക്സ്, എം.എസ് സി – ഇൻഡസ്ട്രിയൽ കെമിസ്ട്രി, എം.എസ് സി – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (സി.എസ്.എസ് -2020 അഡ്മിഷൻ -റഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെൻ്ററി) ഏപ്രിൽ 25 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.