സ്കൂൾ അധ്യാപകർക്കുള്ള പരിശീലനം മെയ്‌ മാസത്തിൽ: മൊഡ്യൂൾ തയാറാകുന്നു

Mar 28, 2022 at 4:36 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഒന്നുമുതൽ 7വരെയുള്ള ക്ലാസുകളിലെ അധ്യാപകരുടെ പരിശീലനം മെയ് മാസത്തിൽ നടത്തും.
ബാക്കിയുള്ള ക്ലാസുകളിലെ അധ്യാപകരുടെ പരിശീലനം പേപ്പർ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂർത്തിയാക്കാനാണ് ശ്രമം. എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജൻസികളുടെയും
സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ
നടന്നുവരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

\"\"
\"\"
\"\"

Follow us on

Related News