JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഒന്നുമുതൽ 7വരെയുള്ള ക്ലാസുകളിലെ അധ്യാപകരുടെ പരിശീലനം മെയ് മാസത്തിൽ നടത്തും.
ബാക്കിയുള്ള ക്ലാസുകളിലെ അധ്യാപകരുടെ പരിശീലനം പേപ്പർ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂർത്തിയാക്കാനാണ് ശ്രമം. എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജൻസികളുടെയും
സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ
നടന്നുവരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.