സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു: ജെഇഇ പരീക്ഷയെ ബാധിക്കില്ല

Mar 11, 2022 at 9:31 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: ഏപ്രിൽ 26മുതൽ ആരംഭിക്കുന്ന 10,12 ക്ലാസ് സിബിഎസ്ഇ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകളെല്ലാം രാവിലെ10.30 മുതലാണ് ആരംഭിക്കുക. ജെഇഇ പരീക്ഷകളെ ബാധിക്കാതെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ ചൂട് കണക്കിലെടുത്ത് ഉച്ചയ്ക്കുശേഷം പരീക്ഷ നടത്തില്ല. വിശദമായ സമയക്രമം താഴെ.

പത്താം ക്ലാസ്
ഏപ്രിൽ 26/ പെയിന്റിങ് ഉൾപ്പടെ
ഏപ്രിൽ 27/ ഇംഗ്ലിഷ്
മേയ് 2/ഹോം സയൻസ്
മെയ്‌ 5/ കണക്ക് (സ്റ്റാൻ.,ബേസിക്)
മേയ് 6/ മലയാളം
മേയ് 7/ സംസ്കൃതം
മേയ് 10/ സയൻസ്
മേയ് 14/ സോഷ്യൽ സയൻസ്
മേയ് 23/ കംപ്യൂട്ടർ ആപ്ലിക്കേഷൻ
മേയ് 24/ ഐടി

പന്ത്രണ്ടാം ക്ലാസ്

ഏപ്രിൽ 28/ ബയോടെക്നോളജി, ലൈബ്രറി സയൻസ്
മേയ് 2 /ഹിന്ദി (ഇലക്ടീവ്, കോർ)
മേയ് 6/ സോഷ്യാളജി
മേയ് 7/ കെമിസ്ട്രി
മേയ് 11/ മലയാളം
മേയ് 13/ ഇംഗ്ലിഷ് (ഇലക്ടീവ്, കോർ)
മേയ് 17/ ബിസിനസ് സ്റ്റഡീസ്, ബിസിനസ് അഡ്മിനി.
മേയ് 18/ജ്യോഗ്രഫി
മേയ് 20/ ഫിസിക്സ്
മേയ് 23/ അക്കൗണ്ടൻസി
മേയ് 24/പൊളിറ്റിക്കൽ സയൻസ്
മേയ് 25/ഹോം സയൻസ്
മേയ് 28/ഇക്കണോമിക്സ്
മേയ് 30/ബയോളജി
ജൂൺ 4 /ഐടി
ജൂൺ 7/ കണക്ക്, അപ്ലേഡ് മാത്സ്
ജൂൺ 9/ ടൂറിസം
ജൂൺ 10/ ഹിസ്റ്ററി
ജൂൺ 13/കമ്പ്യൂട്ടർ സയൻസ്
ജൂൺ 14/ ലീഗൽ ഡീസ്, സംസ്കൃതം
ജൂൺ 15/ സൈക്കോളജി

\"\"

Follow us on

Related News