NEET പരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കി: ഏത് പ്രായക്കാർക്കും മെഡിക്കൽ പ്രവേശനം

Mar 9, 2022 at 9:28 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET എഴുതാനുള്ള ഉയർന്ന പ്രായപരിധി ദേശീയ മെഡിക്കൽ കമ്മിഷൻ ഒഴിവാക്കി. ഇനിമുതൽ ഏതു പ്രായത്തിലുള്ളവർക്കും നീറ്റ് പരീക്ഷയെഴുതി എംബിബിഎസ്, ബിഡിഎസ് പ്രവേശനം നേടാം. ജനറൽ വിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗത്തിനു 30വയസ്സുമായിരുന്നു നേരത്തെ ഉയർന്ന പ്രായപരിധി. പുതിയ നിർദേശങ്ങൾക്ക് അനുസൃതമായി ഈ വർഷത്തെ പ്രവേശനത്തിനുള്ള മാർഗരേഖ ദേശീയ പരീക്ഷ ഏജൻസി ഉടൻ പുറത്തിറക്കും.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...