JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ഐ.സി.എ.ആർ. സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ, പ്രോജെക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 4 ഒഴിവുകളിലേക്ക് അവസരം. പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് മാർച്ച് 9 ന് നടത്തുന്ന തത്സമയ അഭിമുഖം വഴിയും പ്രോജെക്ട് ഫെല്ലോ തസ്തികയിലേക്ക് ഇ- മെയിൽ വഴിയുള്ള അപേക്ഷയിലൂടെയുമാണ് യോഗ്യരെ തിരഞ്ഞെടുക്കുന്നത്.
യോഗ്യത:
പ്രോജെക്ട് അസിസ്റ്റന്റ്- 3: അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ബോട്ടണി/ബയോടെക്നോളജി/സുവോളജി/കെമിസ്ട്രി എന്നിവയിൽ ബിരുദം.
ജൂനിയർ റിസർച്ച് ഫെല്ലോ-1: എം.എസ്.സി അഗ്രിക്കൽച്ചറും നെറ്റും.
കൂടുതൽ വിവരങ്ങൾക്ക്: https://director.ctcri@icar.gov.in.