എൻഐപിഎംആറിൽ 7 ഒഴിവ്: മാർച്ച്‌ 9 വരെ അപേക്ഷിക്കാം

Mar 4, 2022 at 5:50 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5ർഗവ

തൃശ്ശൂർ: സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലുള്ള 7 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മാർച്ച്‌ 9.

\"\"

ഒഴിവുകൾ:

ഡവലപ്മെന്റ് പീഡിയാട്രീഷ്യൻ: എം.ബി.ബി.എസ്, എം.ഡി പീഡിയാട്രിക്സ് എന്നിവ അഭികാമ്യം. പ്രായപരിധി- 60 വയസ്സ് വരെ. ശമ്പളം- 57,525 രൂപ.

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: എം.ഒ.ടി അല്ലെങ്കിൽ ബി.ഒ.ടി അഭികാമ്യം. 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി- 40 വയസ്സ് വരെ. ശമ്പളം- 36,000 രൂപ.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജി, എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ.സി.ഐ. രജിസ്ട്രേഷൻ എന്നിവ അഭികാമ്യം. പ്രായപരിധി- 40 വയസ്സ്. ശമ്പളം- 36,000 രൂപ.

സ്റ്റുവാർഡ്: ഹോം സയൻസ് അല്ലെങ്കിൽ കാറ്ററിംഗ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. പ്രായ പരിധി- 40 വയസ്സ്. ശമ്പളം- 20,065 രൂപ.

വൊക്കേഷണൽ ഇൻസ്‌ട്രക്ടർ: ഡി.എഡ് വൊക്കേഷണൽ റീഹാബിലിറ്റേഷൻ, ആർ.സി.ഐ രെജിസ്ട്രേഷൻ എന്നിവ അഭികാമ്യം. പ്രായപരിധി- 40, ശമ്പളം- 28,100 രൂപ.

അപേക്ഷിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക: https://cmdkerala.net

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...