പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി ഡിഎൽഎഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

Jan 21, 2022 at 10:20 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: ഡിഎൽഎഡ്. (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-2022 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയും 2019-21 ബാച്ചിന്റെ സപ്ലിമെന്ററി പരീക്ഷയും 2022 ഫെബ്രുവരിയിൽ നടത്തും. പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ           ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralapareekshabhavan.inhttps://pareekshabhavan.kerala.gov.in എന്നിവയിൽ ലഭിക്കും.

\"\"

Follow us on

Related News