പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ഒമിക്രോൺ വ്യാപനം രൂക്ഷമായാൽ സ്കൂളുകൾ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും: വി.ശിവൻകുട്ടി

Jan 6, 2022 at 10:40 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം വർധിച്ച് അപകടകരമായ സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്ത് സ്കൂൾ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോവിഡിന് ശേഷം കേരളത്തിൽ സ്കൂളുകൾ തുറന്ന് ഈ ദിവസംവരെ സർക്കാരിന്റെ അതീവ ഗൗരവത്തോടെയുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒമിക്രോണിന്റെ എണ്ണം കൂടിവന്ന് സ്കൂളുകൾ തുറക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാകുമെന്ന തരത്തിൽ വിദഗ്ധ അഭിപ്രായം വന്നാൽ അത് പരിഗണിച്ച് ആവശ്യമായ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News