ഇന്നത്തെ എം.എസ് സി. ജ്യോഗ്രഫി പരീക്ഷയിൽ മാറ്റം

Jan 5, 2022 at 5:03 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തേഞ്ഞിപ്പലം: ജനുവരി 5ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി (2021 ഏപ്രിൽ പരീക്ഷകളിൽ) പരീക്ഷ ജനുവരി 14ലേക്ക് മാറ്റി. മറ്റു ദിവസത്തെ പരീക്ഷകളിൽ മാറ്റമില്ല.

\"\"

Follow us on

Related News