ഡി.ഫാം ഫലം പ്രസിദ്ധീകരിച്ചു

Dec 21, 2021 at 6:55 pm

Follow us on

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2021 ജൂലൈയിൽ നടത്തിയ ഡി.ഫാം പാർട്ട് I ഏപ്രിൽ 2021 (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. http://dme.kerala.gov.in ൽ നിന്നും ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും.

\"\"

Follow us on

Related News