പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

പുതിയ കോളേജുകളും കോഴ്‌സുകളും: രേഖകള്‍ സമര്‍പ്പിക്കണം

Dec 2, 2021 at 5:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ കോളേജുകള്‍ക്ക് ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. കോളേജുകള്‍ക്ക് അനുമതി ലഭിച്ചവര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ച അഫിലിയേറ്റഡ് കോളേജുകള്‍      200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളും സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407112.

\"\"

Follow us on

Related News