പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

നീറ്റ് സ്കോർ സമർപ്പിക്കേണ്ടത് ഈ മാസം 30വരെ: കേരള റാങ്ക്പട്ടിക നീളും

Nov 27, 2021 at 8:38 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരള മെഡിക്കല്‍ റാങ്ക് പട്ടിക  പ്രസിദ്ധീകരിക്കുന്നത് നീട്ടി. റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു എൻട്രൻസ് കമ്മിഷണർ നേരത്തേ അറിയിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ NEET സ്കോർ ഓൺലൈനായി നൽകാനുള്ള തീയതി 30ന് വൈകിട്ട് 5വരെ നീട്ടി. കേരളത്തിലെ എംബിബിസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ,യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അ​ഗ്രികൾച്ചർ (Bsc. (hon) Agri) ഫോറസ്ട്രി [BSc (Hons) Forestry], വെറ്റിനറി [BVSc & AH], ഫിഷറീസ് [BFSc] , ബിഎസ് സി കോഓപ്പറേഷൻ ആന്റ് ബാങ്കിം​ഗ് (BSc (Hons) Co-operation & Banking). ബി എസ് സി ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെന്റൽ സയൻസ് (B.Sc ( Hons). Climate Change & Environmental Sceince), ബി ടെക് ബയോടെക്നോളജി (B.Tech Biotechnology(under KAU) എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനായി സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിന് നീറ്റ് യുജി പരീക്ഷ ഫലം ഓൺലൈനായി സമർപ്പിക്കേണ്ട തീയതിയാണ് ഈ മാസം 30ന് വൈകിട്ട് 5വരെ നീട്ടിയത്. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല.

\"\"

Follow us on

Related News