പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

Nov 18, 2021 at 2:23 pm

Follow us on

തിരുവനന്തപുരം: 2021 ആഗസ്റ്റിൽ നടത്തിയ പത്താതരം തുല്യതാപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

\"\"

Follow us on

Related News