പ്രധാന വാർത്തകൾ

ഡി.എൽ.എഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Oct 26, 2021 at 4:02 pm

Follow us on

തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന ഡി.എൽ.എഡ് (ജനറൽ) (Diploma in Elementary Education-D.El.Ed.): പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം http://keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News