അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 9ന്

Oct 18, 2021 at 9:38 pm

Follow us on

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ജനുവരി 9ന് നടക്കും. പ്രോസ്‌പെക്ടസും സിലബസും http://lbscentre.kerala.gov.in ൽ ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ 30ന് വൈകിട്ട് 5നകം പൂർത്തിയാക്കണം.

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...