പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെ

പ്ലസ്‌ വൺ ഏകജാലക അപേക്ഷ നാളെവരെ: ഇന്നലെവരെ 4.39 ലക്ഷം അപേക്ഷകൾ

Sep 2, 2021 at 7:18 am

Follow us on

തിരുവനന്തപുരം: പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നാളെ. ഇന്നലെവരെ 4.39 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചത്. http://admission.dge.kerala.gov.in എന്ന എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഈ വർഷം ഏഴു ജില്ലകൾക്ക് 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാൻ ഇന്നലെ നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് 39,546 സീറ്റുകൾ അധികമായി ലഭിക്കും. ആകെ 4,00,853 സീറ്റുകളാണ് സംസ്ഥാനത്ത് ഉണ്ടാക്കുക.

\"\"

സീറ്റുകൾ വർദ്ധിപ്പിച്ച് ജില്ലയിലെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം -6275
മലപ്പുറം- 10,646
പാലക്കാട് -5653
കോഴിക്കോട്-6894
കണ്ണൂർ-5453
കാസർഗോഡ് -2855
വയനാട്-1771.

Follow us on

Related News