പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കോവിഡ് വ്യാപനം: പരീക്ഷാഭവനിൽ ഓൺലൈൻ സേവനങ്ങൾ മാത്രം

Sep 2, 2021 at 5:15 pm

Follow us on

തേഞ്ഞിപ്പലം: കോവിഡ് വ്യാപനവും വിദ്യാർഥികളുടെ നിയന്ത്രണാതീതമായ തിരക്കും കാരണം കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവൻ സേവനങ്ങൾ ഓൺ ലൈനിലും ടെലിഫോണിലും മാത്രമാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ആവശ്യങ്ങൾക്കായി താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടണം. ബി.എ. റഗുലര്‍ വിദ്യാര്‍ഥികള്‍- 0494 2407223

ബി.കോം. റഗുലര്‍- 2407 210
ബി.എസ് സി- 2407214
പി.ജി. റഗുലര്‍- 2407 206, 2407 492
ബി.ടെക്.- 2407 234, 2407 467
ഇ.പി.ആര്‍.- 2407 216, 2407 477

വിദൂരവിഭാഗം ബി.കോം- 2407 448
വിദൂരവിഭാഗം ബി.എ.- 2407 225
ഡിജിറ്റല്‍ വിങ്- 2407 204
റീവാല്വേഷന്‍- 2400 853
കണ്‍ട്രോളറുടെ ഓഫീസ്- 2407 200, 2407 103

Follow us on

Related News