editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടിഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾപരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഡിഎൽഎഡ് കോഴ്സ്: നവംബർ 9മുതൽ വിവിധ പരീക്ഷകൾരാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനംകമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്സ്: അപേക്ഷ ഒക്ടോബർ 15 വരെവി.എച്ച്.എസ്.ഇ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നുവരെഗ്രാമവികസന കമ്മിഷണറേറ്റിൽ ഐടി പ്രഫഷണൽ നിയമനം: അപേക്ഷ 6വരെഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം: വിദ്യാർത്ഥികളടക്കം ഹാജരാക്കണംഎംടെക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഒക്ടോബർ 3വരെ

നിശബ്ദതയിൽ പൊരുതിനേടിയത് 100 ശതമാനം വിജയം

Published on : July 31 - 2021 | 12:10 am

തിരുവനന്തപുരം: തുടർച്ചയായി പതിനൊന്നാമത് വർഷംവും ജഗതി ബധിര സ്കൂൾ നേടിയത് മിന്നുന്ന വിജയം. ജഗതി ഗവ. ബധിര ഹയർ സെക്കൻ്ററി സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയം കരസ്ഥമാക്കി.

കഴിഞ്ഞ 11 വർഷം തുടർച്ചയായി പ്ലസ് ടു പരീക്ഷയിൽ നൂറ് മേനി വിജയം നേടിയ ചരിത്രം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ അഭിമാനമാകുകയാണ്. പരീക്ഷ എഴുതിയ ആകെ എട്ടു പേരിൽ ജിത്തു എം.വി,മുഹമ്മദ് ബാസിൽ എന്നിവർ ഫുൾ എ പ്ലസ് നേടിയപ്പോൾ 5 എ പ്ലസ്സും ഒരു എ യും മുഹമ്മദ് എം.എസ് പൊരുതി നേടി.

പ്രാരാബ്ദങ്ങൾക്ക് നടുവിലും രാജകുമാരി മാമലക്കണ്ടം ഇളപ്ലാശ്ശേരിക്കുടിയിൽ നിന്നുള്ള ചിഞ്ചു ശിവനും വിജയം നേടി. സ്കൂൾ യുവജനോത്സവങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ജിത്തു എം.വി ചിത്രരചനയിലും സ്പോർട്സിലും മിടുക്കനാണ്. തുടർച്ചയായ സ്കൂളിൻ്റെ നൂറ് ശതമാനം വിജയത്തിന് പിന്നിൽ അധ്യാപകരുടെ നിരന്തര പ്രയത്നം കൂടിയുണ്ട്.

0 Comments

Related News