തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന എസ്.എസ്.എൽ.സി \’സേ\’ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപനം https://sslcexam.kerala.gov.in ൽ ലഭ്യമാണ്. പരീക്ഷയുടെ വിശദവിവരങ്ങൾ താഴെ ഡൗൺലോഡ് ചെയ്യാം.
കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾ
തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലെ നിയമനത്തിന്...