പ്രധാന വാർത്തകൾ

കോവിഡ് വ്യാപനം: സാങ്കേതിക വിഭാഗം പരീക്ഷകൾ മാറ്റി

Apr 18, 2021 at 3:16 pm

Follow us on


\"\"

തിരുവനന്തപുരം:സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനിയറിങ്/ടെക്‌നോളജി/മാനേജ്‌മെന്റ്/ കൊമേഴ്‌സ്യൽ പ്രാക്ടീസ് (2015 സ്‌കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

\"\"

Follow us on

Related News